ജയരാജേട്ടാ, ശരിക്കും നന്നായിട്ടുണ്ട്. വായാടി പറഞ്ഞ അതേ അഭിപ്രായം ഉണ്ട് ട്ടൊ. മുഖം ഇത്തിരി പ്രസന്നമാക്കാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ ആകെ മൊത്തത്തിൽ നന്നായിട്ടുണ്ട്. പറയാൻ എളുപ്പമാണ്, വരയ്ക്കുന്നവനേ അതിന്റെ വിഷമം അറിയൂ അല്ലേ? :) ഇഷ്ടപ്പെട്ടു പടം
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
8 comments:
nice
വിഘ്നേശ്വരാ ജന്മ നാളികേരം
നിന്റെ തൃക്കാല്‍ക്കലുടക്കുവാന്‍ വന്നൂ..!
acrylic ആണോ accerlic ക്കോ
ഗണപതി വാഹനത്തെ അല്പം കൂടെ മനോഹരമാക്കാമായിരുന്നു..!
ശുഭദിനാശംസകള്സ്..!
അല്പം കൂടെ മനോഹരമാക്കാമായിരുന്നു..!
നന്നായിടുണ്ട് ജയരാജ്
ഗംഭീരമായിട്ടുണ്ട് ഈ ചിത്രം! ജയരാജ് നല്ലൊരു ചിത്രകാരന് ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അഭിനന്ദനങ്ങള്‍.
ഗണപതി വാഹനന്റെ മുഖം കുറച്ചും കൂടി നന്നാക്കാമായിരുന്നു. വല്ലാതെ കൂര്‍ത്തു പോയോ എന്നൊരു സംശയം. അതുപോലെ പാമ്പിന്റെ മുഖവും അത്ര ശരിയായില്ല
ജയരാജേട്ടാ, ശരിക്കും നന്നായിട്ടുണ്ട്. വായാടി പറഞ്ഞ അതേ അഭിപ്രായം ഉണ്ട് ട്ടൊ. മുഖം ഇത്തിരി പ്രസന്നമാക്കാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ ആകെ മൊത്തത്തിൽ നന്നായിട്ടുണ്ട്. പറയാൻ എളുപ്പമാണ്, വരയ്ക്കുന്നവനേ അതിന്റെ വിഷമം അറിയൂ അല്ലേ? :) ഇഷ്ടപ്പെട്ടു പടം
അവിഘ്നമസ്തു....
നന്നായിരിക്കുന്നു...
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
Post a Comment