Thursday, March 17, 2011

ഗണപതി ഭഗവാനേ ..........

acrylic on canvas
Size 2'x1.3''

8 comments:

Unknown said...

nice

വിരോധാഭാസന്‍ said...

വിഘ്നേശ്വരാ ജന്മ നാളികേരം
നിന്റെ തൃക്കാല്ക്കലുടക്കുവാന് വന്നൂ..!


acrylic ആണോ accerlic ക്കോ

ഗണപതി വാഹനത്തെ അല്പം കൂടെ മനോഹരമാക്കാമായിരുന്നു..!

ശുഭദിനാശംസകള്‍സ്..!

lekshmi. lachu said...

അല്പം കൂടെ മനോഹരമാക്കാമായിരുന്നു..!

ഭാനു കളരിക്കല്‍ said...

നന്നായിടുണ്ട് ജയരാജ്

Vayady said...

ഗംഭീരമായിട്ടുണ്ട് ഈ ചിത്രം! ജയരാജ് നല്ലൊരു ചിത്രകാരന്‍ ആണെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു. അഭിനന്ദനങ്ങള്‍.

ഗണപതി വാഹനന്റെ മുഖം കുറച്ചും കൂടി നന്നാക്കാമായിരുന്നു. വല്ലാതെ കൂര്‍‌ത്തു പോയോ എന്നൊരു സംശയം. അതുപോലെ പാമ്പിന്റെ മുഖവും അത്ര ശരിയായില്ല

ഹാപ്പി ബാച്ചിലേഴ്സ് said...

ജയരാജേട്ടാ, ശരിക്കും നന്നായിട്ടുണ്ട്. വായാടി പറഞ്ഞ അതേ അഭിപ്രായം ഉണ്ട് ട്ടൊ. മുഖം ഇത്തിരി പ്രസന്നമാക്കാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ ആകെ മൊത്തത്തിൽ നന്നായിട്ടുണ്ട്. പറയാൻ എളുപ്പമാണ്, വരയ്ക്കുന്നവനേ അതിന്റെ വിഷമം അറിയൂ അല്ലേ? :) ഇഷ്ടപ്പെട്ടു പടം

സീത* said...

അവിഘ്നമസ്തു....

Jenith Kachappilly said...

നന്നായിരിക്കുന്നു...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Post a Comment

Powered by Blogger.

Labels