Tuesday, June 28, 2011

പുരുഷസൂക്ത

8 comments
ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്ര  എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉല്‍പത്തി . ശിരസ്സില്‍ നിന്നും ബ്രാഹ്മണ, കരങ്ങളില്‍ നിന്നും ക്ഷത്രിയ , തുടയില്‍ നിന്നും വൈശ്യ അവസാനമായി പാദത്തില്‍ നിന്നും ശൂദ്ര.
ചിത്രത്തിലെ മൂന്നു വൃത്തങ്ങള്‍ ആദ്യത്തെ മൂന്നു വിഭാഗത്തെ സൂചിപ്പിക്കുന്നു. നാലാമത്തെ  വൃത്തം ചിത്രത്തില്‍ ഇല്ല.
(എനിക്ക് ഒരാള്‍ പറഞ്ഞു തന്നതാണ് )
  
Powered by Blogger.

Labels