Tuesday, September 6, 2011

ചില പടയണി ചിത്രങ്ങള്‍

3 comments
 ഗണപതി കോലം

  ഗണപതി കോലത്തിന്റെ മുഖം 

 
മറുത കോലം

 
കാലന്‍ കോലം 

 ഭഗവതി കോലം

 അടുത്ത അമ്പലത്തില്‍ നടന്ന പടയണിയില്‍ നിന്ന് പകര്‍ത്തിയത്

Tuesday, June 28, 2011

പുരുഷസൂക്ത

8 comments
ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്ര  എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉല്‍പത്തി . ശിരസ്സില്‍ നിന്നും ബ്രാഹ്മണ, കരങ്ങളില്‍ നിന്നും ക്ഷത്രിയ , തുടയില്‍ നിന്നും വൈശ്യ അവസാനമായി പാദത്തില്‍ നിന്നും ശൂദ്ര.
ചിത്രത്തിലെ മൂന്നു വൃത്തങ്ങള്‍ ആദ്യത്തെ മൂന്നു വിഭാഗത്തെ സൂചിപ്പിക്കുന്നു. നാലാമത്തെ  വൃത്തം ചിത്രത്തില്‍ ഇല്ല.
(എനിക്ക് ഒരാള്‍ പറഞ്ഞു തന്നതാണ് )
  

Thursday, March 17, 2011

ഗണപതി ഭഗവാനേ ..........

8 comments
acrylic on canvas
Size 2'x1.3''

Thursday, February 24, 2011

ഒരു രേഖാചിത്രം

13 comments
ഒരു കവിയുടെ രേഖാചിത്രം . ഞാന്‍ ഉദ്ദേശിച്ചത് ചങ്ങമ്പുഴയെയാണ് .  ശരിയായോ എന്നറിയില്ല. പേന ഉപയോഗിച്ച് വരച്ചതാണ്.

Tuesday, February 8, 2011

അല്ലിയാമ്പല്‍ പൂവേ... ഒന്ന് ചൊല്ല് പൂവേ .....

10 comments
യാത്രയില്‍ പകര്‍ത്തിയത്

Monday, February 7, 2011

കലാപം

7 comments
oil paint on oil sketching paper

ഒന്ന് വഴി മാറി നടന്നു നോക്കിയതാ...............!

Tuesday, February 1, 2011

നാഗത്തറ

11 comments
മനസ്സില്‍ തോന്നിയ ഒരു കാവിലെ നാഗം. അതിനെ ഒന്ന് ഡയറിയുടെ താളില്‍ പകര്‍ത്തി നോക്കി. കാവും കാവിലെ നാഗത്തറയും അവിടുത്തെ കല്‍വിളക്കും എല്ലാം .

Tuesday, January 11, 2011

എന്തെ ഇന്നും വന്നില്ല

7 comments
 ഒരു കടലോര ദൃശ്യം 
(ഫോര്‍ട്ട്‌ കൊച്ചി )

Powered by Blogger.

Labels