ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
7 comments:
അയ്യോ! പാവം.
എന്തേ ഇന്നും വന്നീല....എന്നോടൊന്നും ചൊല്ലീല ....
I like the Caption..along with the Pic
All the best..!
വരും, വരാതിരിക്കില്ല.
കാത്തിരിക്കൂ.... വരും!
നല്ല തലക്കെട്ടും ചിത്രവും....
നന്നായിരിക്കുന്നു ചിത്രവും ആത്മഗതവും
വരാമെന്നെ, സമയം കിട്ടണ്ടേ,
Post a Comment