അത് കളര്‍ ചെയ്തതല്ല . വര്‍ണിഷ് അടിച്ചതാ. പക്ഷെ പേപ്പര്‍ ആയതു കാരണം അത് ആ കളര്‍ ആയത്. തുടക്കത്തിലേ പരീക്ഷണം ചാര്‍ട്ട് പേപ്പറില്‍ ആയിരുന്നു. പിന്നെയാണ് ക്യാന്‍വാസില്‍ എത്തിയത്.
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
9 comments:
നന്നായിട്ടുണ്ട്. ഒരു ഭാഗം കളര്‍ ചെയ്യാന്‍ ശ്രമിച്ചോ?
Beautiful!
അതെന്താ ജയരാജേ, ഒരു ഭാഗത്ത് മാത്രം കളര്‍?
നന്നായിട്ടുണ്ട്
അത് കളര്‍ ചെയ്തതല്ല . വര്‍ണിഷ് അടിച്ചതാ. പക്ഷെ പേപ്പര്‍ ആയതു കാരണം അത് ആ കളര്‍ ആയത്. തുടക്കത്തിലേ പരീക്ഷണം ചാര്‍ട്ട് പേപ്പറില്‍ ആയിരുന്നു. പിന്നെയാണ് ക്യാന്‍വാസില്‍ എത്തിയത്.
കുറെ നാല് മുന്‍പ് വരച്ചതാണല്ലേ??!
കൊള്ളാം..
നന്നായിട്ടുണ്ട്...
കൊള്ളാമല്ലോ വരക്കാനറിയില്ലെങ്കിലും വരച്ചത് കാണാനിഷ്ട്ടമാ... അഭിനന്ദനങ്ങൾ..
wah superr
ithu evdiaaaaaaaa?
ആഹാ, ഇത് ഇഷ്ടമായി.
Post a Comment