Tuesday, February 1, 2011

നാഗത്തറ

മനസ്സില്‍ തോന്നിയ ഒരു കാവിലെ നാഗം. അതിനെ ഒന്ന് ഡയറിയുടെ താളില്‍ പകര്‍ത്തി നോക്കി. കാവും കാവിലെ നാഗത്തറയും അവിടുത്തെ കല്‍വിളക്കും എല്ലാം .

11 comments:

ഭാനു കളരിക്കല്‍ said...

അയ്യോ പേടിപ്പിച്ചല്ലോ !!!

Sabu Hariharan said...

നന്നായിരിക്കുന്നു.
ഒരില വീണ് കിടക്കുന്നത് പോലെ തോന്നിച്ചു അടുത്ത് കണ്ടത്. അത് കൂടുതല്‍ ഇഷ്ടപ്പെട്ടു .

jayaraj said...

ഒറ്റയാന്‍ : നന്ദി
ഭാനു കളരിക്കല്‍ : ഭാനുചേട്ടാ , പണ്ട് ഇതുപോലൊരു സര്‍പ്പ കാവിനടുതുകൂടി ആയിരുന്നു സ്കൂളില്‍ പോയികൊണ്ടിരുന്നത്. ഇപ്പോള്‍ കാവില്ല. അവിടെ സര്‍പ്പങ്ങളും ഇല്ല. എന്നാലും ചിലപ്പോള്‍ എങ്കിലും മനസ്സില്‍ വന്നു കയറുന്ന ചില ഓര്‍മ്മകള്‍ ആണ് ഇതെല്ലാം.
സാബു എം എച്ച് : അത് ഒരു ഇലതന്നെയാണ്.

ഒരില വെറുതെ said...

നാഗത്താന്റെ രൂപം ഹൃദ്യം. ഓര്‍മ്മയുടെ വര.

Unknown said...

super ..................

anupama said...

പ്രിയപ്പെട്ട ജയരാജ്,

നാഗത്തിന്റെ ചിത്രരചന നന്നായിരിക്കുന്നു.എന്റെ തറവാട്ടില്‍ പാമ്പിന്‍ കാവുണ്ടായിരുന്നു.പിന്നെ കാട് വെട്ടിത്തെളിച്ച് നാഗങ്ങളെ കുടിയിരുത്തി.നാഗരാജാവും നാഗയക്ഷിയും!നാഗങ്ങള്‍ക്ക്‌ തണല്‍ വേണം!അപ്പോള്‍ നിറയെ മരങ്ങള്‍ വേണം!നാഗക്കാവില്‍ തിരുമേനി മാത്രം പ്രവേശിക്കും!മഞ്ഞള്‍ അഭിഷേകം അതി വിശേഷം!അപ്പോള്‍,ഇനി വരക്കുമ്പോള്‍,കുറെ പൂമരങ്ങള്‍ കൂടി വരക്കണം,ട്ടോ.

ആ കല്‍വിളക്കില്‍ ഒരു തിരി തെളിയിച്ചാല്‍,എത്ര മനോഹരമായിരിക്കും!ഞങ്ങളുടെ കൂവളതറയില്‍ ഇങ്ങനത്തെ കല്‍വിളക്ക് ഉണ്ടായിരുന്നു!

ഇനിയും ഒരു പാട് വരക്കണം,കേട്ടോ!ചിത്ര രചനയില്‍ നല്ലൊരു ഭാവിയുണ്ട്!

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു,

സസ്നേഹം,

അനു

Unknown said...

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നന്നായിട്ടുണ്ട്.

എന്‍.ബി.സുരേഷ് said...

പോസ്റ്റിയപ്പോൽ ഇത്തിരി മഞ്ഞനിറം കൂടി തൂകിയിരുന്നെങ്കിൽ എല്ലാം ഭദ്രം

thalayambalath said...

കൊള്ളാം

കുഞ്ഞൂസ് (Kunjuss) said...

നന്നായി വരഞ്ഞിരിക്കുന്നു.കുടുംബവീട്ടിലെ നാഗത്തറയും കല്‍വിളക്കും ഒക്കെ ഇതേ പോലെ തന്നെയാണ്... എന്നാല്‍ , എണ്ണയും മഞ്ഞളും ഒക്കെപ്പിടിച്ചു നല്ല മിനുസപ്പെട്ട കല്ലാണ്.

Sneha said...

വളരെ നന്നായി വരച്ചിരിക്കുന്നു. ഒറിജിനല്‍ ഫീല്‍ ഉണ്ട്..ഇനിയും ധാരാളം വരയ്ക്കു..

Post a Comment

Powered by Blogger.

Labels