Tuesday, September 6, 2011

ചില പടയണി ചിത്രങ്ങള്‍

3 comments
 ഗണപതി കോലം

  ഗണപതി കോലത്തിന്റെ മുഖം 

 
മറുത കോലം

 
കാലന്‍ കോലം 

 ഭഗവതി കോലം

 അടുത്ത അമ്പലത്തില്‍ നടന്ന പടയണിയില്‍ നിന്ന് പകര്‍ത്തിയത്

Tuesday, June 28, 2011

പുരുഷസൂക്ത

8 comments
ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്ര  എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉല്‍പത്തി . ശിരസ്സില്‍ നിന്നും ബ്രാഹ്മണ, കരങ്ങളില്‍ നിന്നും ക്ഷത്രിയ , തുടയില്‍ നിന്നും വൈശ്യ അവസാനമായി പാദത്തില്‍ നിന്നും ശൂദ്ര.
ചിത്രത്തിലെ മൂന്നു വൃത്തങ്ങള്‍ ആദ്യത്തെ മൂന്നു വിഭാഗത്തെ സൂചിപ്പിക്കുന്നു. നാലാമത്തെ  വൃത്തം ചിത്രത്തില്‍ ഇല്ല.
(എനിക്ക് ഒരാള്‍ പറഞ്ഞു തന്നതാണ് )
  

Thursday, March 17, 2011

ഗണപതി ഭഗവാനേ ..........

8 comments
acrylic on canvas
Size 2'x1.3''

Thursday, February 24, 2011

ഒരു രേഖാചിത്രം

13 comments
ഒരു കവിയുടെ രേഖാചിത്രം . ഞാന്‍ ഉദ്ദേശിച്ചത് ചങ്ങമ്പുഴയെയാണ് .  ശരിയായോ എന്നറിയില്ല. പേന ഉപയോഗിച്ച് വരച്ചതാണ്.

Tuesday, February 8, 2011

അല്ലിയാമ്പല്‍ പൂവേ... ഒന്ന് ചൊല്ല് പൂവേ .....

10 comments
യാത്രയില്‍ പകര്‍ത്തിയത്

Monday, February 7, 2011

കലാപം

7 comments
oil paint on oil sketching paper

ഒന്ന് വഴി മാറി നടന്നു നോക്കിയതാ...............!

Tuesday, February 1, 2011

നാഗത്തറ

11 comments
മനസ്സില്‍ തോന്നിയ ഒരു കാവിലെ നാഗം. അതിനെ ഒന്ന് ഡയറിയുടെ താളില്‍ പകര്‍ത്തി നോക്കി. കാവും കാവിലെ നാഗത്തറയും അവിടുത്തെ കല്‍വിളക്കും എല്ലാം .

Tuesday, January 11, 2011

എന്തെ ഇന്നും വന്നില്ല

7 comments
 ഒരു കടലോര ദൃശ്യം 
(ഫോര്‍ട്ട്‌ കൊച്ചി )

Sunday, December 5, 2010

തെയ്യം

9 comments
3'x1'6'' pencil drawing (01-02-2002)

Wednesday, November 24, 2010

ഒരു മേള കാഴ്ച

4 comments
കഴിഞ്ഞ ദിവസം ഞങ്ങളുടെ അമ്പലത്തില്‍ നടന്ന ഉത്സവത്തില്‍ നിന്നൊരു ദൃശ്യം
(കുമാരനല്ലൂര്‍ ദേവിക്ഷേത്രം)

Tuesday, November 23, 2010

മഴത്തുള്ളിക്കിലുക്കം

9 comments
ക്യാമറ കൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കിയതാ . കഴിഞ്ഞ ദിവസം പെയ്ത മഴയത്ത് എടുത്ത ചിത്രമാ

Monday, November 15, 2010

അപൂര്‍ണം

12 comments
1'9''x 6'' (08-08-2001)

സരസ്വതിയുടെ ഒരു ചിത്രം.
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വരച്ചതാണ് .

Sunday, October 31, 2010

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഉള്ള ആദ്യ കാല്‍ വയ്പ്പ്

15 comments
3' x 2'6"
(oil on oil sketching paper)

കഴിഞ്ഞ മാര്‍ച്ചില്‍ തപസ്യ കാല സാഹിത്യ സമിതി സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ വച്ച ഒരു ചിത്രം
(ആദ്യ പ്രദര്‍ശനം)



Saturday, October 9, 2010

വര്‍ണങ്ങളുടെ ലോകത്തിലേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍ വയ്പ് ..............

6 comments

3'x 2' 3''
(oil on paper)
date: 02.05.2002

ഞാന്‍ ആദ്യമായി എണ്ണ ചായം ഉപയോഗിച്ച് വരച്ച ചിത്രം. ഇത് തന്നെയാണ് എന്‍റെ ആദ്യത്തെ വര്‍ണ ചിത്രവും .

Wednesday, August 11, 2010

കാളി

15 comments
9"x12"
accerlic on canvas

ഫോട്ടോ ഗ്ലാസ്‌ ഇട്ടതിനു ശേഷമാ ഫോട്ടോ എടുത്തത്‌ അതാ ഒരു മങ്ങല്‍

ശിവന്‍

5 comments

Wednesday, July 7, 2010

ആധുനിക രചന

9 comments















അപ്പുറം .....................

പക്ഷി രാജന്‍റെ ഒരു ക്ലോസപ്പ് ചിത്രം

6 comments





















എങ്ങനുണ്ട് ? കൊള്ളാമോ?

ചാണക്യ തന്ത്രം

5 comments










ഫ്രെയിം ചെയ്തതിനു ശേഷമെടുതതാ .അതില്‍ ഒരു 'നിഴലാട്ടം'

Thursday, June 17, 2010

കഥകളി

11 comments

മിഴിയില്‍.....
Powered by Blogger.

Labels