Thursday, June 17, 2010

കഥകളി


മിഴിയില്‍.....

11 comments:

Vayady said...

മിഴിയില്‍.....ഭയമോ അതോ അല്‍ഭുതമോ?

jayaraj said...

അത്ഭുതം മാത്രം ....

Kalavallabhan said...

കഥ അറിയാതെ ആട്ടം കാണണമല്ലോ

Jishad Cronic™ said...

nice

വരയും വരിയും : സിബു നൂറനാട് said...

വര്‍ക്ക്‌ എങ്ങനെയാ ചെയ്തതെന്ന് അറിയാന്‍ ഒരു ആകാംഷ..!! നന്നായിട്ടുണ്ട്.
മോഹിനിയാട്ടത്തിന്‍റെ മുഖത്തിനോട് കൂടുതല്‍ സാമ്യം...

jayaraj said...

ഏവര്‍ക്കും നന്ദി. സിബു ഇത് എണ്ണച്ചായ ചിത്രമാ.

Vayady said...

beautiful.....:)

സ്വപ്നസഖി said...

വരച്ചതാണെന്നു വിശ്വസിക്കാന്‍ പ്രയാസം.അത്രയ്ക്ക് മനോഹരമായിരിക്കുന്നു.

മുകിൽ said...

മോഹിനിയാട്ടമല്ലേ?

lekshmi. lachu said...

nanayirikkunnu..

കുഞ്ഞൂസ് (Kunjuss) said...

മിഴിവുറ്റ മിഴികള്‍, ചിത്രകാരന് അഭിനന്ദനങ്ങള്‍!

Post a Comment

Powered by Blogger.