Tuesday, June 28, 2011

പുരുഷസൂക്ത

ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്ര  എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉല്‍പത്തി . ശിരസ്സില്‍ നിന്നും ബ്രാഹ്മണ, കരങ്ങളില്‍ നിന്നും ക്ഷത്രിയ , തുടയില്‍ നിന്നും വൈശ്യ അവസാനമായി പാദത്തില്‍ നിന്നും ശൂദ്ര.
ചിത്രത്തിലെ മൂന്നു വൃത്തങ്ങള്‍ ആദ്യത്തെ മൂന്നു വിഭാഗത്തെ സൂചിപ്പിക്കുന്നു. നാലാമത്തെ  വൃത്തം ചിത്രത്തില്‍ ഇല്ല.
(എനിക്ക് ഒരാള്‍ പറഞ്ഞു തന്നതാണ് )
  

8 comments:

Unknown said...

കലക്കന്‍ .........!!!

ജീവി കരിവെള്ളൂർ said...

അപ്പോ മറ്റുള്ളവരൊക്കെ പൊട്ടിമുളച്ചതാവും അല്ലേ ! ;)

ചിത്രത്തെക്കുറിച്ച് ഏറെ പറയാനറിയില്ല; ആസ്വദിച്ചു .

Echmukutty said...

കൊള്ളാം.......

anupama said...

Dear Jayaraj,
A Pleasant Evening!
Amazing colour combination!This art is real feast for eyes!And thanks for the information!
Keep drawing!
Sasneham,
oppol

Vp Ahmed said...

വളരെ നല്ല ഉദ്യമം. നന്നായിടുണ്ട്

jayaraj said...

thanks to every one

lekshmi. lachu said...

valare nannaayirikkunnu

Jenith Kachappilly said...

Sperbbbb...

Aashamsakalode
http://jenithakavisheshangal.blogspot.com/

Post a Comment

Powered by Blogger.

Labels