Tuesday, November 23, 2010

മഴത്തുള്ളിക്കിലുക്കം

ക്യാമറ കൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കിയതാ . കഴിഞ്ഞ ദിവസം പെയ്ത മഴയത്ത് എടുത്ത ചിത്രമാ

9 comments:

Vayady said...

മഴ തുള്ളി തുള്ളിയായി പെയ്യട്ടെ..
അങ്ങിനെ പെയ്തു തീര്‍ന്നതും പെയ്യാനിരിക്കുന്നതുമായ മഴമേഘങ്ങള്‍ ചിത്രങ്ങളിലൂടെ പെയ്തിറങ്ങട്ടെ..

SUJITH KAYYUR said...

manoharam. nirachaarthukal nalkunna bangiyum santoshavum onnu vere thanne.

Sabu Hariharan said...

poetic!

സ്വപ്നസഖി said...

അപ്പോ വരച്ചതല്ലേ? ഇലകളില്‍ മഴത്തുള്ളികളൂര്‍ന്നിറങ്ങുന്നതു കാണാനാ ഏറെ ഭംഗി. ഒരുപാടൊരുപാട് വരക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്...

Echmukutty said...

സുന്ദരം!

ഭാനു കളരിക്കല്‍ said...

കൊള്ളാമല്ലോ !!!

Unknown said...

hai nalla fotto ...nostalgic one

Nanda said...

nice one!!!! അടികുറിപ്പുകള്‍ ഒന്ന് കൂടി ശ്രദ്ധിച്ചു കൂടെ ??

അനീസ said...

മഴത്തുള്ളി കാണാന്‍ നല്ല ഭംഗി , ആദ്യം കണ്ടപ്പോള്‍ വരച്ചത് പോലെ തോന്നി

Post a Comment

Powered by Blogger.

Labels