Monday, November 15, 2010

അപൂര്‍ണം

1'9''x 6'' (08-08-2001)

സരസ്വതിയുടെ ഒരു ചിത്രം.
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വരച്ചതാണ് .

12 comments:

Unknown said...

ഇതൊന്നു പൂര്‍ണ്ണം ആക്കിക്കൂടെ ?

Sabu Hariharan said...

ജയരാജിനു ഇതു ഇതിലും വളരെ വളരെ നന്നായി വരയ്ക്കാൻ കഴിയുമല്ലോ. (You already said that it is incomplete..)
പരമ്പരാഗത ശൈലി വിട്ടു മാറി വരച്ചതിനു അഭിനന്ദനങ്ങൾ.

Echmukutty said...

അപൂർണമാക്കി നിറുത്തേണ്ടതില്ല.

lekshmi. lachu said...

അല്പം കൂടി നന്നാക്കാമായിരുന്നു.മുഖം അവ്യക്തം ..തലകെട്ടുതന്നെ അപൂര്‍ണ്ണം എന്നാണല്ലോ അല്ലെ..

--

anupama said...

പ്രിയ ജയരാജ്‌,

പിന്നെ എന്തേ പൂര്‍ണമാക്കാഞ്ഞത്‌?വരയ്ക്കാന്‍ കഴിയുക അപൂര്‍വമായ ഭാഗ്യമാണ്.ചിത്രകാരനെന്ന നിലയില്‍ ഒരു ശോഭനമായ ഭാവി ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

smitha adharsh said...

പതിവ് പോലെ മനോഹരം..പക്ഷെ,പൂര്‍ണ്ണമാക്കിയാല്‍ അതി മനോഹരമാകില്ലേ? അത് ചെയ്യാതതെന്താ..??
ഒന്നോര്‍തോളൂ..ദൈവം എല്ലാവര്ക്കും ഇത്തരം കഴിവ് തരില്ല..
കാണാതെ വിട്ട എല്ലാ പോസ്റ്റുകളും കണ്ടു..എല്ലാം നന്നായിരിക്കുന്നു..

Vayady said...

അപൂര്‍ണ്ണമായിട്ടു തന്നെ ഉഗ്രന്‍! അപ്പോള്‍ പൂര്‍ണ്ണമായാലോ?

എനിക്ക് ചിത്രം വരയ്ക്കാന്‍ അറിയില്ല. അതുകൊണ്ട് തന്നെ ചിത്രകാരന്‍‌മാരോട് ആരാധന കലര്‍ന്ന ബഹുമാനമാണ്‌.

ജയരാജ് ഇനിയും വരയ്ക്കണം.

സ്വപ്നസഖി said...

പൂര്‍ണ്ണമാക്കിയശേഷം പോസ്റ്റ് ചെയ്താല്‍ മതിയായിരുന്നു. ആശംസകള്‍ !

jayaraj said...
This comment has been removed by the author.
jayaraj said...

ഒറ്റയാന്‍ ,
ഇതു വരച്ചിട്ടു വര്‍ഷം ഒന്‍പതു കഴിഞ്ഞു. കഴിഞ്ഞ ദിവസം ആണ് ഇത് കണ്ടത് . അന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒന്ന് നോക്കണം

സാബു ,
വാട്ടര്‍ കളറിലെ പരീക്ഷണമായിരുന്നു. ചെയിതു വന്നപ്പോള്‍ ഒരു പേടി . സംഭവം കുളമാകുമോ എന്ന്. അതിനാല്‍ അവിടെ നിര്‍ത്തി. എന്തിനാ വെറുതെ അത് കളയുന്നത് എന്ന് കരുതി

അച്ചുമുകുട്ടി ,
അത് പൂര്‍ത്തിയാകാന്‍ അതിന്‍റെ മുന്‍പില്‍ ഇരിക്കുവാന്‍ സമയം വേണ്ടേ? ആകെ വീട്ടില്‍ ഇരിക്കുന്നത് ഞായര്‍ മാത്രമാണ് . അത് തന്നെയുമല്ല കളറുകള്‍ മുഴുവന്‍ ജോലി സ്ഥലത്താ. നോക്കണം പൂര്‍ണമാക്കാന്‍

ലക്ഷ്മി ലച്ചു ,
അത് പഴക്കം കാരണം മങ്ങിയതാ. ഒന്നാമത്തെ അത് ചാര്‍ട്ട് പേപ്പറില്‍ വരച്ച ചിത്രമാ. അതാ മുഖം അവ്യക്തമയിരിക്കുന്നത്

അനുപമ ,
എന്‍റെ ആദ്യ പരീക്ഷണമായിരുന്നു പെന്‍സില്‍ ഡ്രോയിങ്ങു. പിന്നെ അവിടുന്ന് ഓയില്‍ പെയിന്റിലോട്ടു മാറി. എന്തായാലും ഒന്ന് കൂടി ഇരുന്നു പൂര്‍ണമാക്കണം.

സ്മിതാ ആദര്‍ശ് ,
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി. ഇനിയും വരുക.

വായാടി ,
വായാടി എന്തെ വന്നില്ല എന്ന് കരുതിയിരിക്കുകയായിരുന്നു . നന്ദി കൂട്ടുകാരി , നിങ്ങളുടെ എല്ലാവരുടെയും ഈ പ്രോത്സാഹനമാണ് എനിക്ക് ഇപ്പോള്‍ പ്രചോദനം. എന്‍റെ യാത്രയില്‍ എല്ലാവരുടെയും ഈ സ്നേഹം നിറഞ്ഞ സഹകരണം വേണം .

സ്വപ്ന സഖി ,
ഉടന്‍ മറ്റൊരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കാം , കേട്ടൊ. വീണ്ടും പാക്കലാം .

ഇവിടെ വന്ന എന്‍റെ നല്ലവരായ കൂട്ടുകാര്‍ക്ക് പെരുന്നാള്‍ ദിന ആശംസകള്‍ നേരുന്നു .

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...

thalayambalath said...

തുടക്കകാലത്തുള്ള ചിത്രം എന്ന നിലയില്‍ ഇത് നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍

Post a Comment

Powered by Blogger.

Labels