Saturday, October 9, 2010

വര്‍ണങ്ങളുടെ ലോകത്തിലേക്കുള്ള എന്‍റെ ആദ്യത്തെ കാല്‍ വയ്പ് ..............


3'x 2' 3''
(oil on paper)
date: 02.05.2002

ഞാന്‍ ആദ്യമായി എണ്ണ ചായം ഉപയോഗിച്ച് വരച്ച ചിത്രം. ഇത് തന്നെയാണ് എന്‍റെ ആദ്യത്തെ വര്‍ണ ചിത്രവും .

6 comments:

Vayady said...

ചിത്രം വരയ്ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്‌. സമയം പോലെ ഇനിയും ധാരാളം വരയ്ക്കൂ. കാണാന്‍ ഞങ്ങളൊക്കെ ഇവിടെയുണ്ട്‌. അഭിനന്ദനങ്ങള്‍.

thalayambalath said...

ആദ്യചിത്രം ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.... അത്രയ്ക്കും മികച്ചത്.... ഇനി വര്‍ണ്ണചിത്രങ്ങള്‍ മാത്രം വരച്ചാല്‍ മതി....... എന്റെ അഭിനന്ദനങ്ങള്‍

വരയും വരിയും : സിബു നൂറനാട് said...

അസ്സലായി. ആദ്യ വരയുടെ side effects ഒന്നും ഇല്ല !! :-)

സ്വപ്നസഖി said...

മഴ കാത്തുകഴിയുന്ന വേഴാമ്പല്‍ ! അല്ലേ? ഉഗ്രന്‍ ആയിട്ടുണ്ട്. ആദ്യചിത്രമാണിതെങ്കില്‍ താങ്കള്‍ ഒരു നല്ല കഴിവുളള ചിത്രകാരന്‍ ആണെന്നത് വെളിവാക്കുന്നു. ഇനിയും വരക്കൂ...അഭിനന്ദനങ്ങള്‍

കുഞ്ഞൂസ് (Kunjuss) said...

ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച ഈ കൈകളിലൂടെ ഇനിയും ധാരാളം ചിത്രങ്ങള്‍ വിരിയട്ടെ!

ജീവി കരിവെള്ളൂർ said...

ഈ വഴി വരാന്‍ അല്പം വൈകി .ചിത്രം കൊള്ളാം മാഷേ .

Post a Comment

Powered by Blogger.

Labels