Thursday, February 24, 2011

ഒരു രേഖാചിത്രം

ഒരു കവിയുടെ രേഖാചിത്രം . ഞാന്‍ ഉദ്ദേശിച്ചത് ചങ്ങമ്പുഴയെയാണ് .  ശരിയായോ എന്നറിയില്ല. പേന ഉപയോഗിച്ച് വരച്ചതാണ്.

13 comments:

Unknown said...

wah superrrrrr jayraj ..weldone....

വിരോധാഭാസന്‍ said...

പിന്നേ..ശര്യാകാതെ..

അടിപൊളിയായിട്ടുണ്ട്..മനുഷ്യാ..!!


ആശംസകള്‍സ്

thalayambalath said...

നന്നായിട്ടുണ്ട്...

Sabu Hariharan said...

എഴുതിയത്‌ വായിക്കും മുൻപ്‌ 'ഇതു ചങ്ങമ്പുഴ അല്ലേ?' എന്നു തോന്നി.

വേറെ അഭിപ്രായം എഴുതേണ്ട കാര്യമില്ലല്ലോ!

ഭാനു കളരിക്കല്‍ said...

കലക്കി കേട്ടോ

കുഞ്ഞൂസ്(Kunjuss) said...

അടിക്കുറിപ്പില്ലാതെ തന്നെ ചങ്ങമ്പുഴയാണ് എന്ന്‌ മനസ്സിലാകുമല്ലോ .... വളരെ നന്നായിരിക്കുന്നു ട്ടോ...

അനീസ said...

ഉദ്ദേശിച്ചത് തെറ്റിയില്ല..

വരയും വരിയും : സിബു നൂറനാട് said...

അസ്സലായിട്ടുണ്ട്..
കുത്തിട്ട്...കുത്തിട്ട്... കുറെ കഷ്ട്ടപെട്ടു അല്ലെ...?!!

ishaqh ഇസ്‌ഹാക് said...

കുത്തി കുത്തിവര..!
മെനക്കെട്ടതിന്റെ മികവ്കാട്ടി..
നന്നായിവരച്ചു,ആശംസകള്‍.

lekshmi. lachu said...

അസ്സലായിട്ടുണ്ട്..

Vayady said...

ജയരാജ്, ചിത്രം അടിപൊളിയായിട്ടുണ്ട്. കുഞ്ഞൂസ് പറഞ്ഞതു പോലെ അടിക്കുറിപ്പില്ലാതെ തന്നെ ആളെ മനസ്സിലായി കേട്ടോ. അഭിനന്ദനങ്ങള്‍.

Echmukutty said...

അടിക്കുറിപ്പ് വേണ്ടായിരുന്നു.

അഭിനന്ദനങ്ങൾ.

സീത* said...

നല്ല ഭംഗിയുള്ള വര ട്ടോ...ഇനിയും തുടരണം

Post a Comment

Powered by Blogger.

Labels