ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
10 comments:
അല്ലിയാമ്പല്‍, നല്ലചിത്രം! അഭിനന്ദനങ്ങള്‍!
സുന്ദരം!
nice one
മനോഹരിയായ അല്ലിയാമ്പല്‍
manoharam..
ഇളം വയലറ്റ് നിറം വെളുപ്പാകുന്നതും,
അതു ഇളം മഞ്ഞയിൽ തുടങ്ങി മഞ്ഞയായി മാറുന്നതും.. ഇരുട്ടിൽ പ്രണയം പൂത്തു നിൽക്കുന്നു..
കൊള്ളാമല്ലൊ .... പക്ഷെ ആ പൂവു തനിച്ചായ പോലെ .. കുറെ ഉണ്ടായിരുന്നെങ്കിൽ മനോഹരമാകുമായിരുന്നു..
nalla venma
മനോഹരമായിട്ടുണ്ട്.
നല്ല പൂവു
Post a Comment