എനിക്കീ ചിത്രം ഇഷ്ടപ്പെട്ടു :). ഏതോ ഗ്രീക്ക് പുരാണ കഥാ പാത്രം പോലെ തോന്നി..എനിക്കിഷ്ടപ്പെട്ടത് ഉപയോഗിച്ച നിറങ്ങളാണ്. മുഖത്തെ ഭാവം തിരിച്ചറിയാൻ കുറച്ചു നേരം നോക്കേണ്ടി വന്നു.. തോൾ എല്ലു കണ്ടിട്ട് അതു പുരുഷനാണെന്ന് കരുതുന്നു..എന്നാൽ നീണ്ട മുടിയും, സ്ത്ര്യണ ഭാവവും, രോമമില്ലാത്ത മുഖവും.. ഒരു വിശദീകരണം തരുമല്ലോ.. എല്ലാ ഭാവുകങ്ങളും നേരുന്നു.. വെളിച്ചം ജയരാജിനെ പൊതിഞ്ഞു നില്ക്കട്ടെ എന്നു ആശംസിക്കുന്നു.
ശരിക്ക് പറഞ്ഞാല്‍ അത് ഒരു പ്രതിമയാണ്.അത് കാരണം ആണ് കണ്ണ് അങ്ങനെ ഇരിക്കുന്നത്. ഗ്രീക്ക് ദേവനാണ് എന്നറിയാം . പേര് അറിയില്ല. നിറങ്ങളുടെ ലോകത്തിലേക്കുള്ള വഴിയില്‍ പിറന്നതാണ്. പോരായ്മ ഉണ്ടാകും. അതാന്നു എടുത്തു വച്ചതാ. ഒന്ന് റീ ടച് ചെയ്യണം എന്ന് വിചാരിക്കുന്നു
കൊള്ളാം ജയരാജ്. കൂടുതല്‍ വരയ്ക്കു. കവിതയെക്കാള്‍ ചിത്രമാണ് ജയരാജിന്റെ മാധ്യമം. അതില്‍ മുഴുകു. പൊതുവില്‍ ചിത്രകല ഇന്നു എത്തി നില്കുന്ന ശൈലികള്‍ ഒക്കെ പഠിച്ചു കൊണ്ടു മുന്നേറു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ചിത്രം വളരെ നന്നായിരിക്കുന്നു,പ്രത്യേകിച്ചും ഷേഡിങ്ങ് ഒക്കെ നന്നായി ചേര്‍ന്ന് പോകുന്നു.സ്കെച്ചിംഗ് പേപ്പറില്‍ ഓയില്‍ പെയിന്റ് ചെയ്യുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ളതല്ലേ.... ഓരോ ഭാഗങ്ങളും ഇത്തരം മനോഹരമാക്കാന്‍ എത്ര ക്ഷമ വേണ്ടതാണ്, അഭിനന്ദനങ്ങള്‍ അനിയാ!
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
15 comments:
സുന്ദരന്‍ പടം. shading മനോഹരം.
ആ കണ്ണില്‍ എന്തോ ഒരു പോരായ്മ ഉണ്ട്.
എനിക്കീ ചിത്രം ഇഷ്ടപ്പെട്ടു :). ഏതോ ഗ്രീക്ക് പുരാണ കഥാ പാത്രം പോലെ തോന്നി..എനിക്കിഷ്ടപ്പെട്ടത് ഉപയോഗിച്ച നിറങ്ങളാണ്. മുഖത്തെ ഭാവം തിരിച്ചറിയാൻ കുറച്ചു നേരം നോക്കേണ്ടി വന്നു.. തോൾ എല്ലു കണ്ടിട്ട് അതു പുരുഷനാണെന്ന് കരുതുന്നു..എന്നാൽ നീണ്ട മുടിയും, സ്ത്ര്യണ ഭാവവും, രോമമില്ലാത്ത മുഖവും.. ഒരു വിശദീകരണം തരുമല്ലോ..
എല്ലാ ഭാവുകങ്ങളും നേരുന്നു.. വെളിച്ചം ജയരാജിനെ പൊതിഞ്ഞു നില്ക്കട്ടെ എന്നു ആശംസിക്കുന്നു.
നല്ല ചിത്രം....
ഇനിയും വരക്കൂ
ശരിക്ക് പറഞ്ഞാല്‍ അത് ഒരു പ്രതിമയാണ്.അത് കാരണം ആണ് കണ്ണ് അങ്ങനെ ഇരിക്കുന്നത്. ഗ്രീക്ക് ദേവനാണ് എന്നറിയാം . പേര് അറിയില്ല. നിറങ്ങളുടെ ലോകത്തിലേക്കുള്ള വഴിയില്‍ പിറന്നതാണ്. പോരായ്മ ഉണ്ടാകും. അതാന്നു എടുത്തു വച്ചതാ. ഒന്ന് റീ ടച് ചെയ്യണം എന്ന് വിചാരിക്കുന്നു
കൊള്ളാം ജയരാജ്. കൂടുതല്‍ വരയ്ക്കു. കവിതയെക്കാള്‍ ചിത്രമാണ് ജയരാജിന്റെ മാധ്യമം. അതില്‍ മുഴുകു. പൊതുവില്‍ ചിത്രകല ഇന്നു എത്തി നില്കുന്ന ശൈലികള്‍ ഒക്കെ പഠിച്ചു കൊണ്ടു മുന്നേറു. എല്ലാ ഭാവുകങ്ങളും നേരുന്നു.
ജയരാജ് ,
വളരെ ഇഷ്ടമായി , തുടരുക ..
ആശംസകളോടെ ...
അസ്സലായിട്ടുണ്ട്. ഭാനു പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇനിയും ധാരാളം വരയ്ക്കണം. അതു കാണാന്‍ ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.
കൊളളാം.ഇനിയും വരക്കൂ..ആശംസകള്‍
നല്ല ചിത്രങ്ങള്‍, ആശംസകള്‍.
ഏവരുടെയും സ്നേഹം നിറഞ്ഞ ഈ പ്രോത്സാഹനത്തിനു നന്ദി. ഇനിയും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമല്ലോ. നന്ദി
ചിത്രം വളരെ നന്നായിരിക്കുന്നു,പ്രത്യേകിച്ചും ഷേഡിങ്ങ് ഒക്കെ നന്നായി ചേര്‍ന്ന് പോകുന്നു.സ്കെച്ചിംഗ് പേപ്പറില്‍ ഓയില്‍ പെയിന്റ് ചെയ്യുമ്പോള്‍ വളരെ ബുദ്ധിമുട്ടുള്ളതല്ലേ.... ഓരോ ഭാഗങ്ങളും ഇത്തരം മനോഹരമാക്കാന്‍ എത്ര ക്ഷമ വേണ്ടതാണ്, അഭിനന്ദനങ്ങള്‍ അനിയാ!
its nice...
ഓയില്‍ കളറിലുള്ള ഈ ചിത്രം നന്നായിട്ടുണ്ട്... ഒന്നുകൂടി ഫിനിഷിംഗ് ചെയ്യാനില്ലേ എന്നു തോന്നുന്നു...
ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ.
ജയരാജ് ,വളരെ ഇഷ്ടമായി ..ഇനിയും വരക്കൂ..ആശംസകള്‍
Post a Comment