Tuesday, November 23, 2010

മഴത്തുള്ളിക്കിലുക്കം

9 comments
ക്യാമറ കൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കിയതാ . കഴിഞ്ഞ ദിവസം പെയ്ത മഴയത്ത് എടുത്ത ചിത്രമാ

Monday, November 15, 2010

അപൂര്‍ണം

12 comments
1'9''x 6'' (08-08-2001)

സരസ്വതിയുടെ ഒരു ചിത്രം.
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് വരച്ചതാണ് .

Sunday, October 31, 2010

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഉള്ള ആദ്യ കാല്‍ വയ്പ്പ്

15 comments
3' x 2'6"
(oil on oil sketching paper)

കഴിഞ്ഞ മാര്‍ച്ചില്‍ തപസ്യ കാല സാഹിത്യ സമിതി സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തില്‍ വച്ച ഒരു ചിത്രം
(ആദ്യ പ്രദര്‍ശനം)



Powered by Blogger.

Labels