ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
9 comments:
മഴ തുള്ളി തുള്ളിയായി പെയ്യട്ടെ..
അങ്ങിനെ പെയ്തു തീര്‍ന്നതും പെയ്യാനിരിക്കുന്നതുമായ മഴമേഘങ്ങള്‍ ചിത്രങ്ങളിലൂടെ പെയ്തിറങ്ങട്ടെ..
manoharam. nirachaarthukal nalkunna bangiyum santoshavum onnu vere thanne.
poetic!
അപ്പോ വരച്ചതല്ലേ? ഇലകളില്‍ മഴത്തുള്ളികളൂര്ന്നിറങ്ങുന്നതു കാണാനാ ഏറെ ഭംഗി. ഒരുപാടൊരുപാട് വരക്കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്...
സുന്ദരം!
കൊള്ളാമല്ലോ !!!
hai nalla fotto ...nostalgic one
nice one!!!! അടികുറിപ്പുകള് ഒന്ന് കൂടി ശ്രദ്ധിച്ചു കൂടെ ??
മഴത്തുള്ളി കാണാന്‍ നല്ല ഭംഗി , ആദ്യം കണ്ടപ്പോള്‍ വരച്ചത് പോലെ തോന്നി
Post a Comment