ചിത്രങ്ങള്‍ എല്ലാം കണ്ടു.... മ്യൂറല്‍ ആര്‍ട്ട് പഠിച്ചിട്ടുണ്ടോ.... നന്നായിരിക്കുന്നു..... ഒരു ചെറിയ ന്യൂനത പറയാം... ശിവന്റെ കിരീടം സ്വല്പം ചെരിഞ്ഞതായി തോന്നുന്നു..... എന്തായാലും മ്യൂറല്‍ വര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയാം.... അഭിനന്ദനങ്ങള്‍ അറിയിക്കുന്നു......
ചിത്രങ്ങളെല്ലാം മനോഹരമാണ്. പഠിയ്ക്കാതെത്തന്നെ നന്നായി ചെയ്യുന്നുണ്ട് ജയരാജ്. കൂടുതൽ പറയാൻ ആളല്ലെങ്കിലും, കൂടുതൽ തെളിയും ഈ കലയിൽ എന്നാശംസിക്കുന്നു. സ്നേഹത്തോടെ.
ഹലോ ജയരാജ്..ഞാനെത്തി കെട്ടോ.. വര്‍ക്കുകളൊക്കെ ഒന്നു കണ്ണോടിച്ചു.. മനോഹരമായ പെയിന്റിങുകള്‍..
പഠിക്കാതെ വരക്കുമ്പോള്‍ നൈസര്‍ഗ്ഗികത കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിയും.. പക്ഷേ വരയിലെ തിയറീസ് ഉള്‍ക്കൊള്ളാന്‍ പഠനവും പരിശീലനവും അത്യാവശ്യം തന്നെ..
ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ളതുമൂലം ലോകത്തെ മികച്ച സൃഷ്ടികളും ഗാല്ലെറികളും നൂതന സംബ്രദായങ്ങളുമൊക്കെ നമ്മുടെ വിരല്‍ തുമ്പിനായതിനാല് പഠനത്തിനും നിരീക്ഷണത്തിനും ഒരു പാടു സാഹചര്യങ്ങളുട്ണല്ലോ.. താങ്കള്‍ക്ക് ഈ രംഗത്ത് ശോഭിക്കാന്‍ കഴിയും..ഒപ്പം നിരന്തരമായ പഠനവും കലയോടുള്ള അടങ്ങാത്ത ആവേശവും താങ്കളില്‍ നിലനില്ക്കട്ടെ എന്നുമാശംസിക്കുന്നു.
ഗുരുവായൂരിലെ ചുവര്‍ചിത്ര പഠന കേന്ദ്രത്തില്‍ കയറി കുറെ നേരംഅത് പഠിക്കണം,പഠിക്കണം എന്റെ മോഹം താലോലിച്ചു നിന്നതാ..എവടെ? ആര് സമ്മതിക്കാന്‍? ഇത് കലക്കി മാഷേ..ഇത് കണ്ടിരുന്നു,മുന്‍പ്.കംമെന്റിയിരുന്നില്ല എന്ന് ഇപ്പോഴാ കണ്ടു പിടിച്ചത്.
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
15 comments:
I find both of your new paintings very interesting and beautiful, I think this style suits you very well.
jayaraj chetta nice photo
മങ്ങലുണ്ടെങ്കിലും അസ്സലായി.
style.
കണ്ണിനു കുറച്ചു കൂടി finishing വരാമെന്ന് തോന്നി
ചിത്രങ്ങള്‍ എല്ലാം കണ്ടു.... മ്യൂറല്‍ ആര്‍ട്ട് പഠിച്ചിട്ടുണ്ടോ.... നന്നായിരിക്കുന്നു..... ഒരു ചെറിയ ന്യൂനത പറയാം... ശിവന്റെ കിരീടം സ്വല്പം ചെരിഞ്ഞതായി തോന്നുന്നു..... എന്തായാലും മ്യൂറല്‍ വര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയാം.... അഭിനന്ദനങ്ങള്‍ അറിയിക്കുന്നു......
ഏവര്‍ക്കും നന്ദി,
ഞാന്‍ ഒരിക്കലും വര പഠിച്ചിട്ടില്ല . പിന്നെ ജന്മനാ ഒരു വാസന ഉണ്ട്. അതിന്റെ ബലത്തില്‍ വരയ്ക്കുന്നു. അത്രമാത്രം.
jayaraj-വളരെ നന്നായിരിക്കുന്നു.ആശംസകള്‍.
കൊള്ളാം...
ചിത്രങ്ങളെല്ലാം മനോഹരമാണ്. പഠിയ്ക്കാതെത്തന്നെ നന്നായി ചെയ്യുന്നുണ്ട് ജയരാജ്. കൂടുതൽ പറയാൻ ആളല്ലെങ്കിലും, കൂടുതൽ തെളിയും ഈ കലയിൽ എന്നാശംസിക്കുന്നു. സ്നേഹത്തോടെ.
ഈവഴി വന്നുപോയ എന്റെ എല്ലാ സ്നേഹം കൂട്ടുകാര്‍ക്കും നന്ദി
ഹലോ ജയരാജ്..ഞാനെത്തി കെട്ടോ..
വര്‍ക്കുകളൊക്കെ ഒന്നു കണ്ണോടിച്ചു..
മനോഹരമായ പെയിന്റിങുകള്‍..
പഠിക്കാതെ വരക്കുമ്പോള്‍ നൈസര്‍ഗ്ഗികത കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിയും..
പക്ഷേ വരയിലെ തിയറീസ് ഉള്‍ക്കൊള്ളാന്‍ പഠനവും പരിശീലനവും അത്യാവശ്യം തന്നെ..
ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ളതുമൂലം ലോകത്തെ മികച്ച സൃഷ്ടികളും ഗാല്ലെറികളും നൂതന സംബ്രദായങ്ങളുമൊക്കെ
നമ്മുടെ വിരല്‍ തുമ്പിനായതിനാല് പഠനത്തിനും നിരീക്ഷണത്തിനും ഒരു പാടു സാഹചര്യങ്ങളുട്ണല്ലോ..
താങ്കള്‍ക്ക് ഈ രംഗത്ത് ശോഭിക്കാന്‍ കഴിയും..ഒപ്പം നിരന്തരമായ പഠനവും കലയോടുള്ള അടങ്ങാത്ത
ആവേശവും താങ്കളില്‍ നിലനില്ക്കട്ടെ എന്നുമാശംസിക്കുന്നു.
ഗുരുവായൂരിലെ ചുവര്‍ചിത്ര പഠന കേന്ദ്രത്തില്‍ കയറി കുറെ നേരംഅത് പഠിക്കണം,പഠിക്കണം എന്റെ മോഹം താലോലിച്ചു നിന്നതാ..എവടെ? ആര് സമ്മതിക്കാന്‍?
ഇത് കലക്കി മാഷേ..ഇത് കണ്ടിരുന്നു,മുന്‍പ്.കംമെന്റിയിരുന്നില്ല എന്ന് ഇപ്പോഴാ കണ്ടു പിടിച്ചത്.
പ്രിയപ്പെട്ട ജയരാജ്,
സുപ്രഭാതം!
വിനായക ചതുര്‍ഥി ആശംസകള്‍!വരകളും വര്‍ണങ്ങളും ഒരു പാട് സുന്ദരം!ഇനിയും വരക്കുക.
സസ്നേഹം,
അനു
നല്ല വര്‍ക്കുകള്‍..ആശംസകള്‍
ആഹാ, നന്നായിട്ടുണ്ട്.
Post a Comment