ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
9 comments:
ജയരാജ് വരച്ചതാണോ? കൊള്ളാമല്ലോ.
സുഹൃത്തേ, ചിത്രങ്ങളെല്ലാം ഇഷ്ടമായി.... ഏറ്റവും ഇഷ്ടമായത് 'തെയ്യം' എന്ന ചിത്രമാണ്.... വര തുടരുക....
അപ്പുറം നിഗൂഢതകളുടെ താഴ്വര
:-)
ഇഷ്ടമായി....
അതിവിദൂരം അപ്പുറം
ഒരു സിമ്പിള്‍ ചിത്രം.
size കൂട്ടി ഒരു മീഡിയം അല്ലെങ്കില്‍ large ആക്കി ഇടൂ..കുറെ കൂടി ഭംഗി കിട്ടും..
valare manoharam......... aashamsakal...............
ഹം....നന്നായിരിയ്ക്കുന്നു..!
എല്ലാ സ്നേഹിതര്‍ക്കും നന്ദി.
പിന്നെ എന്താ ലക്ഷ്മി സഖാവെ ഒരു "ഹും" , പടം തെരക്കെടില്ലെന്നോ, അതോ?
Post a Comment