ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും.
my address: Jayaraj M.R
Sreemangalam (H), Kumaranalloor P.O,
Kottayam 686016, Kerala
Ph: 96453 21108
7 comments:
തെയ്യക്കോലങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന എന്റെ നാട്ടിലെ തെയ്യക്കാലത്തേക്ക് ഒരു മനോയാത്ര നടത്തി വന്നു .
നന്നായിട്ടുണ്ട്. പക്ഷെ ആ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ എനിക്ക് പേടിതോന്നുന്നു.
നന്ദി . ഏവരുടെയും അഭിപ്രായത്തിനു
ഒന്നിനെയും ഭയക്കരുത്
സ്റൈറല്‍ ആയിട്ടുണ്ട്. കിടിലന്‍ പടം :-)
നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് വരയ്ക്കുവാനുള്ള പ്രചോദനമാണ്
വളരെ നന്നായിരിക്കുന്നു.കണ്ണുകളില്‍ ജീവന്‍ തുടിക്കുന്നു.
ethu varachathu thanneyo??manoharam..
Post a Comment